Surprise Me!

കെവിനെ പ്രതികൾ മർദിച്ചത് ഇങ്ങനെ | Oneindia Malayalam

2018-05-30 303 Dailymotion

Accused revelation against Shanu Chacko <br />വാഹനത്തിലിട്ട് കെവിനെ ക്വട്ടേഷന്‍ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ഇടക്കിടെ ഗാന്ധി നഗര്‍ എസ്‌ഐ ഷിബു വിളിച്ചുകൊണ്ടിരുന്നുവെന്ന് കെവിനൊപ്പം അക്രമികള്‍ പിടികൂടിയ ബന്ധു അനീഷ് പറഞ്ഞു. കെവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം പോലീസിനോട് വിശദീകരിച്ചത് പ്രതികള്‍ തന്നെയാണ്. <br />#KevinKottayam

Buy Now on CodeCanyon